തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ മദ്യപിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എംഎസ്, മനോജ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ......
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണം വിവാദമാകുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ, പട്ക, ധരിക്കാതെയാണ് രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തത് എന്നാണ് ബിജെപിയുടെ ആരോപണം. ......
കൊച്ചി: സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടിയുടെ എൻഡിഎ പ്രവേശനത്തിന് പിന്നിൽ ഇഡി പേടിയെന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നു. ......
ന്യൂഡൽഹി: 2025 ജൂലൈയിൽ മ്യാൻമർ അതിർത്തി മറികടന്ന് ഇന്ത്യൻ സൈന്യം ഭീകര ക്യാംപുകൾ തകർത്തെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ജൂലൈ 11 മുതൽ 13 വരെ നീണ്ടുനിന്ന ഈ ദൗത്യത്തിൽ പാരാ (സ്പെഷൽ ഫോഴ്സ്) കമാൻഡോകളാണ് പങ്കെടുത്തത്. ......
എൻഎസ്എസ് ഒരിക്കലും വർഗീയ സമീപനം സ്വീകരിച്ച സംഘടനയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.......
അമേരിക്കയിൽ ശക്തമായ ശീതക്കാറ്റ് തുടരുന്നു. രാജ്യമാകെ വീശിയടിക്കുന്ന കനത്ത ഹിമക്കാറ്റ് ഗതാഗത സംവിധാനങ്ങളെ പൂർണമായും താറുമാറാക്കി.......
ചൈനീസ് സൈന്യത്തിൽ വീണ്ടും ഉന്നതതല അഴിച്ചുപണി നടത്തിയതോടെ ലോകമെമ്പാടും പുതിയ ചർച്ചകൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളായി കരുതപ്പെട്ടിരുന്ന സെൻട്രൽ മിലിറ്ററി കമ്മീഷൻ വൈസ് ചെയർമാൻ ജനറൽ ഴാങ് യൗക്സിയയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഉള്ളറകളിൽ ഗുരുതരമായ അസ്വസ്ഥതകൾ നിലനിൽക്കുന്നുവെന്ന സൂചനയായി വിലയിരുത്തപ്പെടുന്നു. ......
ദോഹ. ഇന്ത്യന് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന് ഭരണഘടനയാണെന്നും ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപബ്ളിക് ദിനം ആവശ്യപ്പെടുന്നതെന്നും റിപബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി മീഡിയ പ്ളസും അല് സുവൈദ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ടേബിള് ടോക്കില് പങ്കെടുത്തവര് അഭിപ്രായപ്പെട്ടു. ......
ദോഹ:അറബിക് കലിഗ്രഫി കലയിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സ്കൂൾ അറബിക് കലിഗ്രഫി മത്സരം ‘അൽ-റഖീം’ (2025)-ൽ പങ്കെടുത്ത വിദ്യാർത്ഥികളെ അവ്കാഫ് മന്ത്രാലയവും (Ministry of Endowments and Islamic Affairs) വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും (MoEHE) സംയുക്തമായി ആദരിച്ചു.ചടങ്ങിൽ അവ്കാഫ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം അൽതാനി, വിദ്യാഭ്യാസ മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. ......
ദോഹ:ലോയേഴ്സ് അഡ്മിഷൻ കമ്മിറ്റിയുടെ (Lawyers Admission Committee) വൈസ് ചെയർമാനെയും അംഗങ്ങളെയും നിയമിച്ചുകൊണ്ട് നീയമ വകുപ്പും മന്ത്രിസഭാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന മന്ത്രി ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് പ്രകാരം, നീതിമന്ത്രാലയത്തിന്റെ നിയമകാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയെ കമ്മിറ്റിയുടെ വൈസ് ചെയർമാനായും, നിയമകാര്യ വകുപ്പ് ഡയറക്ടറെ അംഗവും സെക്രട്ടറിയുമായും നിയമിച്ചു.
കൂടാതെ, അപ്പീൽ കോടതി പ്രസിഡന്റുമാരായ അബ്ദുല്ല മഹ്മൂദ് അൽ സാലിം അൽ അമീരി, മൊഹ്സൻ മഹ്മൂദ് മുസ്തഫ അൽ ഖാദി, പബ്ലിക് പ്രോസിക്യൂഷനിലെ അറ്റോർണി ജനറൽ മുഹമ്മദ് റാഷിദ് അൽ ബിനാലി എന്നിവരെയും, അഭിഭാഷകരായ മുബാറക് അബ്ദുല്ല അൽ സുലൈതി, ഷെയ്ഖ് ഡോ. താനി ബിൻ അലി ബിൻ സൗദ് അൽ താനി, മുഹമ്മദ് ലഹ്ദാൻ മുഹമ്മദ് അൽ ഹസൻ അൽ മുഹന്നദി എന്നിവരെയും കമ്മിറ്റിയംഗങ്ങളായി നിയമിച്ചു.
പുതിയ ചെയർമാനും അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ......